കോടതി ആവശ്യപ്പെട്ട് രണ്ടു മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് ലഭിച്ചില്ല; മുൻ വൈദികനെതിരായ പീഡനക്കേസിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ തൃശൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് അഡ്വക്കറ്റ് ജനറലിന്റെ നിർദ്ദേശം
കൊച്ചി: മുന്‍ വൈദികന് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയോട് അടിയന്തര റിപ്പോര്‍ട്ട് തേടി അഡ്വക്കറ്റ് ജനറൽ. കോടതി ആവശ്യപ്പെട്ടിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും ...