‘അരുണാചലില്‍ നിന്ന് കാണാതായ അഞ്ച് യുവാക്കളെ കണ്ടെത്തിയെന്ന് ചൈന സ്ഥിരീകരിച്ചു’; കൈമാറ്റ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രസർക്കാർ
ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ അഞ്ച് യുവാക്കളെ കണ്ടെത്തിയതായി കേന്ദ്രസർക്കാർ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവാക്കളെ കാണാതാകുന്നത്. ചൈനീസ് സേന ഇവരെ തട്ടിക്കൊണ്ടുപോയി എന്ന ആരോപണം ബന്ധുക്കള്‍ ...