ഒരു രൂപ ടിക്കറ്റിൽ ഇന്ത്യയെ പറപ്പിച്ച പോരാളി;തോൽക്കാൻ മനസ്സില്ലാത്ത ഒരു സംരംഭകന്റെ കഥ
നീല യൂണിഫോം ധരിച്ച്, രാജ്യത്തിന്റെ അതിർത്തികളിൽ കാവൽ നിന്നിരുന്ന ഒരു പട്ടാളക്കാരനായിരുന്നു അദ്ദേഹം. കഠിനമായ അച്ചടക്കവും വെല്ലുവിളികൾ നിറഞ്ഞ സൈനിക ജീവിതവും ഗോപിനാഥിന്റെ മനസ്സിനെ കരുത്തുറ്റതാക്കി. യുദ്ധഭൂമിയിലെ ...








