‘ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; മൈൻ പൊട്ടിത്തെറിച്ച് ലഷ്കർ കമാൻഡർ ഉൾപ്പെടെ 4 പാക് ഭീകരർ കൊല്ലപ്പെട്ടു!’; പൂഞ്ചിൽ സുരക്ഷ ശക്തമാക്കി കരസേന
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖ (LoC) കടന്ന് ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ലഷ്കർ-ഇ-തൊയ്ബ (LeT) ഉന്നത കമാൻഡർ ഉൾപ്പെടെ നാല് പാകിസ്ഥാൻ ഭീകരർ ...








