തുടര്‍ ഓഹരി വില്‍പ്പന റദ്ദാക്കി അദാനി ഗ്രൂപ്പ്; നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കും
മുംബൈ: അദാനി എന്റര്‍പ്രൈസസിന്റെ തുടര്‍ ഓഹരി വില്‍പ്പന റദ്ദാക്കി. വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്താണ് എഫ്പിഒ പിന്‍വലിക്കുന്നതെന്നും നിക്ഷേപകര്‍ക്ക് എഫ്പിഒ പണം തിരികെ നല്‍കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ...