തത്വമസി; കെട്ടുനിറച്ച് ശരണമന്ത്രങ്ങൾ ഉരുവിട്ട് ഫാ. മനോജ് ശബരിമലയിലേക്ക്
ശബരിമല; ശബരിമല ദർശനത്തിനായി നോമ്പ് എടുത്തതിന്റെ പേരിൽ ക്രൈസ്തവ സഭയുടെ എതിർപ്പിന് പാത്രമായ ക്രൈസ്തവ പുരോഹിതൻ ഫാ. മനോജ് ശബരിമലയിലേക്ക്. കെട്ടുനിറച്ച് മനോജ് സ്വാമിയായി ശരണമന്ത്രങ്ങൾ ഉരുവിട്ടാണ് ...