Saturday, August 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തത്വമസി; കെട്ടുനിറച്ച് ശരണമന്ത്രങ്ങൾ ഉരുവിട്ട് ഫാ. മനോജ് ശബരിമലയിലേക്ക്

by Brave India Desk
Sep 20, 2023, 10:12 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

ശബരിമല; ശബരിമല ദർശനത്തിനായി നോമ്പ് എടുത്തതിന്റെ പേരിൽ ക്രൈസ്തവ സഭയുടെ എതിർപ്പിന് പാത്രമായ ക്രൈസ്തവ പുരോഹിതൻ ഫാ. മനോജ് ശബരിമലയിലേക്ക്. കെട്ടുനിറച്ച് മനോജ് സ്വാമിയായി ശരണമന്ത്രങ്ങൾ ഉരുവിട്ടാണ് യാത്ര.

പന്തളംകൊട്ടാരം, പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താക്ഷേത്രം, എരുമേലി പേട്ട ശാസ്താ ക്ഷേത്രം, എരുമേലി വാവര് പള്ളി, എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തിയാണ് അയ്യപ്പസന്നിധിയിലേക്ക് എത്തുക. പ്രകൃതിയും ഭഗവാനും ഒന്നാണെന്ന സത്യം പകരാൻ വഴിയിൽ വൃഷതൈകൾ നട്ടാണ് യാത്ര.

Stories you may like

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

ആറ് പേരാണ് ഒപ്പം വരുന്നത്. ഒരു ക്രൈസ്ത സഹോദരൻ ഒഴികെ തന്റെ കൂടെ വരുന്നവർ എല്ലാം ഹിന്ദു സഹോദരങ്ങളാണെന്ന് മനോജ് സ്വാമി പറഞ്ഞു. ഹൈന്ദവരെയും സ്വീകരിക്കാൻ കഴിയുമെന്നും അവരെയും സ്‌നേഹിക്കാൻ കഴിയുമെന്നും എന്റെ ജീവിതം കൊണ്ട് കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയായ ഫാ. മനോജ് തിരുമല മഹാദേവ ക്ഷേത്രത്തിൽ നിന്നാണ് കെട്ടുനിറച്ചത്. ആംഗ്ലിക്കൽ പുരോഹിതനായ ഫാ. മനോജ് ശബരിമല ദർശനത്തിന് വ്രതം എടുത്തതിന്റെ പേരിൽ സഭ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഫാ. മനോജിന്റെ പുരോഹിതപട്ടവും റദ്ദാക്കിയിരുന്നു.

പ്രകൃതിയെ സംരക്ഷിക്കുകയെന്നത് വലിയ കാര്യമാണെന്നും ദൈവം, പ്രകൃതി, മനുഷ്യൻ എന്നീ മൂന്ന് കാര്യങ്ങളിലാണ് വിശ്വാസമുളളതെന്നും താൻ പഠിപ്പിക്കുന്നതും അതാണെന്ന് ഫാ. മനോജ് പറഞ്ഞു. പ്രകൃതിയെ സ്‌നേഹിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ലോകസമാധാനത്തിന് വേണ്ടിയും കൂടിയാണ് വൃക്ഷതൈകൾ നടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്വൈത പ്രചാര സഭയാണ് ഫാ. മനോജിന്റെ ശബരിമല യാത്രയ്ക്ക് നേതൃത്വം നൽകുന്നത്.

Tags: sabarimalaക്രൈസ്തവ സഭFr. Manojഫാ. മനോജ് ശബരിമലനോമ്പ്
Share1
Tweet
SendShare

Latest stories from this section

രജിസ്‌ട്രേഷനില്ല, വരുമാനവും കുറച്ചുകാണിക്കും; മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് പരിശോധന; കോടികളുടെ വെട്ടിപ്പ് കണ്ടെത്തി

രഹസ്യം കാക്കാൻ വാടകവീട്ടിലേക്ക്’; സ്വന്തം കെട്ടിടം പൂട്ടി ജിഎസ്ടി ഇന്റലിജൻസ്, കൊല്ലത്ത് മാസം 30,000 രൂപ വാടക!

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

‘സർക്കാർ പ്രചാരണത്തിന് കിഫ്ബിയിൽ നിന്ന് 240 കോടി ചെലവഴിച്ചു’; ധനവകുപ്പ് പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ!

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

കള്ളൻ വിജയൻ’ തലക്കെട്ട് വിനയായി; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിന് പിന്നാലെ ദേശാഭിമാനി എഡിറ്റർ രാജിവെച്ചു!

കള്ളൻ വിജയൻ’ തലക്കെട്ട് വിനയായി; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിന് പിന്നാലെ ദേശാഭിമാനി എഡിറ്റർ രാജിവെച്ചു!

Latest News

പേപ്പർ ബോർഡിങ് പാസുകളിൽ ഫിസിക്കൽ സീൽ പതിക്കുന്നത് നിർത്തലാക്കി ഇന്ത്യ ; മാറ്റം സെപ്റ്റംബർ 1 മുതൽ ; അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം

പേപ്പർ ബോർഡിങ് പാസുകളിൽ ഫിസിക്കൽ സീൽ പതിക്കുന്നത് നിർത്തലാക്കി ഇന്ത്യ ; മാറ്റം സെപ്റ്റംബർ 1 മുതൽ ; അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം

പാക് ബന്ധമുള്ള ഭീകര ശൃംഖല; വനിതാ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യുവാവ് പിടിയിൽ; നിർണ്ണായക തെളിവുകളുമായി എടിഎസ്

പാകിസ്ഥാൻ ബന്ധമെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ; രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

ഇസ്‌കോൺ രഥയാത്രയിൽ പങ്കെടുത്ത് അർണോൾഡ് ഷ്വാസ്നെഗർ ; ഭക്തരെയും ആരാധകരെയും ആവേശത്തിലാഴ്ത്തി ഹോളിവുഡ് താരം

ഇസ്‌കോൺ രഥയാത്രയിൽ പങ്കെടുത്ത് അർണോൾഡ് ഷ്വാസ്നെഗർ ; ഭക്തരെയും ആരാധകരെയും ആവേശത്തിലാഴ്ത്തി ഹോളിവുഡ് താരം

വന്ദേമാതരത്തിന് പൂർണ ആദരം ഉറപ്പാക്കും; കോൺഗ്രസിന്റെ രണ്ട് ചരണ തീരുമാനത്തിനെതിരെ നിർണായക പ്രമേയവുമായി ബിജെപി

വന്ദേമാതരത്തിന് പൂർണ ആദരം ഉറപ്പാക്കും; കോൺഗ്രസിന്റെ രണ്ട് ചരണ തീരുമാനത്തിനെതിരെ നിർണായക പ്രമേയവുമായി ബിജെപി

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

വിരാട് പോലും സച്ചിനിൽ നിന്നാണ് പലതും പഠിച്ചത്, റെഡ് ബോളിൽ പാജിക്ക് മുകളിൽ ആരുമില്ല; ഡിവില്ലിയേഴ്സിന്റെ താരതമ്യത്തിന് മറുപടി നൽകി മുഹമ്മദ് കൈഫ്

വിരാട് പോലും സച്ചിനിൽ നിന്നാണ് പലതും പഠിച്ചത്, റെഡ് ബോളിൽ പാജിക്ക് മുകളിൽ ആരുമില്ല; ഡിവില്ലിയേഴ്സിന്റെ താരതമ്യത്തിന് മറുപടി നൽകി മുഹമ്മദ് കൈഫ്

രജിസ്‌ട്രേഷനില്ല, വരുമാനവും കുറച്ചുകാണിക്കും; മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് പരിശോധന; കോടികളുടെ വെട്ടിപ്പ് കണ്ടെത്തി

രഹസ്യം കാക്കാൻ വാടകവീട്ടിലേക്ക്’; സ്വന്തം കെട്ടിടം പൂട്ടി ജിഎസ്ടി ഇന്റലിജൻസ്, കൊല്ലത്ത് മാസം 30,000 രൂപ വാടക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies