കൊട്ടിയൂര്‍ പീഡനകേസ് : ”ഈ കുട്ടിയെ കല്യാണം കഴിച്ചിട്ട്, ഇതിനുമുന്‍പുള്ള കുട്ടികളൊക്കെ ഞങ്ങളെയും കല്യാണം കഴിക്കണമെന്ന് പറഞ്ഞു വന്നാല്‍ ഇദ്ദേഹം എന്ത് ചെയ്യും”; രൂക്ഷ വിമർശനവുമായി സിസ്റ്റര്‍ ജസ്മി
തിരുവനന്തപുരം: കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം തേടി പ്രതി റോബിന്‍ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെ രൂക്ഷവിമര്‍ശനവുമായി സിസ്റ്റര്‍ ജസ്മി. ''ഈ കുട്ടിയെ ...