ഭീകരവേട്ട ഊർജ്ജിതമാക്കി ഫ്രാൻസ് : അൽ ഖ്വയ്‌ദയുടെ ആഫ്രിക്കയിലെ തലവനെ വധിച്ചു
ബാംക്കോ : വടക്കൻ ആഫ്രിക്കയിലെ അൽ-ഖ്വയ്‌ദയുടെ നേതാവായ അബ്ദെൽമാലെക് ഡ്രൂക്ഡെലിനെ ഫ്രഞ്ച് സൈന്യം കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഫ്രാൻസിന്റെ പ്രതിരോധ മന്ത്രിയായ ഫ്ലോറെൻസ് പാർലിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ...