ഫ്രാൻസിനേക്കാൾ സൂപ്പർ ഭാരതം! ഇന്ത്യൻ സൗന്ദര്യത്തിലും ആതിഥ്യമര്യാദയിലും മയങ്ങി ഫ്രഞ്ച് യുവതി; വൈറലായി പങ്കുവച്ച അഞ്ച് കാര്യങ്ങൾ
ഭാരതീയ സംസ്കാരത്തിന്റെ മഹത്വം ലോകമെമ്പാടും ചർച്ചയാകുമ്പോൾ, ഇതാ മറ്റൊരു വിദേശി കൂടി ഇന്ത്യയുടെ ആരാധകയായി മാറിയിരിക്കുന്നു. ഫ്രാൻസിൽ നിന്ന് ജോലിക്കായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് യുവതി, ഫ്രാൻസിനേക്കാൾ ഇന്ത്യ ...








