‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട
ആഗോള യുദ്ധമുഖങ്ങളിലെ തന്ത്രങ്ങൾ അപ്പാടെ മാറ്റിമറിച്ചുകൊണ്ട് പ്രതിരോധ രംഗത്ത് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിക്ക് ഇന്ത്യൻ സായുധസേന ഒരുങ്ങുന്നു. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന അത്യാധുനിക യുദ്ധവിമാനങ്ങൾക്കും ...








