മലയാളത്തിന് വിലക്കില്ല; സർക്കുലർ പിൻവലിച്ച് ജി ബി പന്ത് ആശുപത്രി
ഡൽഹി: ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ നഴ്സുമാർ സംസാരിക്കാൻ പാടുള്ളൂവെന്ന വിവാദ സർക്കുലർ പിൻവലിച്ച് ഡൽഹിയിലെ ഗോവിന്ദ് വല്ലഭ് പന്ത് ആശുപത്രി. മലയാളം സംസാരിക്കാൻ പാടില്ലെന്ന ഉത്തരവാണ് ആശുപത്രി ...








