പെരുന്നയിലെ നായരും, പുകയുന്ന ചില കോലങ്ങളും- സഞ്ജയന്‍
സമദൂരം ശരിദൂരം എന്ന തിയറി കണ്ടുപിടിച്ചത് പെരുന്നയിലെ ചില നായന്മാരാണെന്നാണ് രാഷ്ട്രീയ ചരിത്രമതം. ഓരോ തെരഞ്ഞെടുപ്പിലും ശരി ദൂരത്തിന്റെ സാധ്യതകള്‍ സ്‌ക്കൂളായും. സ്വാശ്രയ കോളേജുകളായും, ദേവസ്വം മെമ്പര്‍സ്ഥാനമായും ...