ബിഎംഡബ്ല്യൂവിൻറെ പുതിയ കൂൾ സ്പോർട്സ് ബൈക്ക് ഇന്ത്യൻ വിപണിയിൽ
ന്യൂഡൽഹി: ഇന്ത്യൻ വാഹനവിപണിയിലേക്ക് ബിഎംഡബ്ല്യു പുതിയ G 310 RR സ്പോർട്സ് ബൈക്ക് പുറത്തിറക്കി. 2.85 ലക്ഷമാണ് ബൈക്കിൻറെ വില. കറുപ്പുനിറത്തോട് കൂടിയാണ് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലെ ...