‘ഗഗന്‍ ശക്തി’ക്ക് പുറകെ കരസേനയുടെ ‘വിജയ് പ്രഹാര്‍’
വ്യോമസേനയുടെ 'ഗഗന്‍ ശക്തി'യുടെ പുറകെ കരസേനയുടെ 'വിജയ് പ്രഹാര്‍' രാജസ്ഥാനില്‍ പുരോഗമിക്കുന്നു. കരസേനയുടെ ദക്ഷിണ പടിഞ്ഞാറന്‍ കമാന്‍ഡാണ് 'വിജയ് പ്രഹാര്‍' നടത്തുന്നത്. കരസേനയുടെയും വ്യോമസേനയുടെയും ഒന്നിച്ചുള്ള പ്രവര്‍ത്തനമായിരിക്കും. ...