വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് കോൺഗ്രസ് പാരമ്പര്യം ;എന്നാൽ അത് പ്രചരിപ്പിച്ച് ജനജീവിതം തകർക്കരുത് ;സിദ്ധരാമയ്യയ്ക്ക് താക്കീതുമായി ഗജേന്ദ്ര സിംഗ് ഷെഖാവത്
ന്യൂഡൽഹി : വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് കോൺഗ്രസ് പാരമ്പര്യമാണ്. എന്നാൽ അത് പ്രചരിപ്പിച്ച് ജനജീവിതം തകർക്കരുതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് താക്കീതുമായി കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്. ...