ഒടുവിൽ ഇന്ത്യൻ ഭാഷ്യം അംഗീകരിച്ച് ചൈന; ഗാൽവൻ സംഘർഷത്തിൽ ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം
ബീജിംഗ്: ഇന്ത്യയുടെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും റിപ്പോർട്ട് ഒടുവിൽ ഭാഗികമായി അംഗീകരിച്ച് ചൈന. ജൂൺ മാസത്തിൽ ഗാല്വൻ താഴ്വരയിൽ നടന്ന സംഘർഷങ്ങളിൽ ഇന്ത്യൻ പ്രതിരോധത്തിൽ ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടതായി ...








