ഇംഗ്ലീഷ് വിവർത്തനം കൂടി ആയിക്കോട്ടെ: ഗണഗീതത്തിന്റെ അകമ്പടിയോടെ വന്ദേഭാരതിന്റെ ആദ്യ യാത്ര: വീഡിയോ വീണ്ടും പങ്കുവച്ച് ദക്ഷിണ റെയിൽവേ
ബംഗളൂരു-എറണാകുളം സൗത്ത് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ആർഎസ്എസ് ഗണഗീതം പാടുന്ന വീഡിയോ പങ്കുവച്ച് ദക്ഷിണറെയിൽവേ. ഗണഗീതത്തിന്റെ ഇംഗ്ലീഷ് വിവർത്തനം ഉൾപ്പെടുത്തിയാണ് പുതിയ പോസ്റ്റ്. ...








