ഗണപതി പൂജ നടത്തിയതിന് മൗലവിമാരുടെ വക ശാസന. ഒടുവില്‍ മാപ്പ് പറഞ്ഞ് എം.എല്‍.എ. വീഡിയോ-
ഗണേശ ചതുര്‍ത്ഥിക്ക് ഗണപതി പൂജ നടത്തിയതിന് മൗലവിമാരുടെ വക ശാസന ലഭിച്ചിരുന്നു എ.ഐ.എം.ഐ.എം നേതാവും എം.എല്‍.എയുമായ വാരിസ് പഠാന്. സോഷ്യല്‍ മീഡിയയില്‍ എം.എല്‍.എക്കെതിരെ ട്രോളുകളും നിറഞ്ഞ് നിന്നിരുന്നു. ...