കോഴിക്കോട് കൂട്ടബലാത്സംഗം: യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിലെ രണ്ടു പ്രതികൾ കൂടി പിടിയിൽ
കോഴിക്കോട്: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ടു പേർകൂടി പിടിയിൽ. കഴിഞ്ഞ ദിവസം അറസ്റ്റിലായ അജ്നാസ്, ഫഹദ് എന്നിവർക്ക് പിറകെ അത്തോളി സ്വദേശികളായ നജാസ്, ...