200 പോലീസുകാരുടെ കാവലിൽ വിവാഹിതയാകുന്ന തീപ്പൊരി നായിക, മിന്നുകെട്ടുന്നത് കാലാ ജഠെഡി; ആരാണ് റിവോൾവർ റാണി?
ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച് ജീവിതത്തിലേക്ക് കൂട്ടുക എന്നത് എല്ലാവരുടെയും സ്വപ്നങ്ങളിലൊന്നാവും. അത് പോലെ ഉള്ള സ്വപ്ന സാക്ഷാത്ക്കാരത്തിനാണ് നാളെ ഹരിയാനയിലെ സോനിപത്തിലെ ജതേഡി ഗ്രാമം സാക്ഷിയാകുക. വിവാഹിതരാകുന്നതാകട്ടെ ...