ആം ആദ്മി പാര്‍ട്ടി എന്നാല്‍ പാവങ്ങളുടെ പാര്‍ട്ടി. സ്ഥാനാര്‍ത്ഥികള്‍ പലരും കോടീ്ശ്വരന്മാര്‍
ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയെന്നാല്‍ പാവങ്ങളുടെ പാര്‍ട്ടി എന്നാണ് അര്‍ത്ഥം. എന്നാല്‍ പാര്‍ട്ടിയിപ്പോള്‍ സമ്പന്നരുടെ പാര്‍ട്ടി എന്ന തലത്തിലേക്ക് മാറുകയാണെന്നാണ് വിമര്‍ശനം. ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ പല ...