ഉപഭോക്താക്കൾക്ക് ക്രിസ്മസ്, പുതുവത്സര സമ്മാനം; പാചക വാതകത്തിന് വില കുറച്ചു
ന്യൂഡൽഹി: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതകത്തിന് വില കുറച്ചു. വാണിജ്യ സിലിണ്ടറുകൾക്കാണ് വില കുറച്ചിരിക്കുന്നത്. 19 കിലോ സിലിണ്ടർ ഒന്നിന് 39.50 രൂപ എന്ന ...








