Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഓഫീസ് വീടിനപ്പുറത്ത്, പക്ഷേ ജോലി ബെഡിൽ; പ്രധാനമന്ത്രിയുടെ വാക്കുകൾ അനുസരിച്ച ഇന്റേണിനെ ട്രോളി സിഇഒ; പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ

by Brave India Desk
May 16, 2026, 12:14 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമേഷ്യയിലെ എണ്ണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധനം ലാഭിക്കാൻ ‘വർക്ക് ഫ്രം ഹോം’ ശീലമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രസകരമായ ഒരു പോസ്റ്റ് വൈറലാകുന്നു. ഓഫീസിന് തൊട്ടടുത്ത് താമസിക്കുന്ന ഇന്റേൺ പ്രധാനമന്ത്രിയുടെ വാക്കുകൾ ആയുധമാക്കിയതിനെ കളിയാക്കിക്കൊണ്ട് ഡൽഹിയിലെ ഒരു കമ്പനി സിഇഒ പങ്കുവെച്ച കുറിപ്പാണ് ചർച്ചകൾക്ക് വഴിവെച്ചത്.

ഡൽഹി ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പ് സിഇഒ ആണ് തന്റെ ഇന്റേണെ ട്രോളിക്കൊണ്ട് രംഗത്തെത്തിയത്. “രാജ്യത്തെ എണ്ണ പ്രതിസന്ധി പരിഹരിക്കാൻ വർക്ക് ഫ്രം ഹോം വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓഫീസിന് വെറും 500 മീറ്റർ മാത്രം ദൂരെ താമസിക്കുന്ന എന്റെ ഇന്റേൺ, ഇപ്പോൾ ഓഫീസിൽ വരാതിരുന്നുകൊണ്ട് താൻ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കുകയാണെന്ന് അവകാശപ്പെടുന്നു,” സിഇഒ പരിഹസിച്ചു.

Stories you may like

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

“ദേശീയതലത്തിൽ നമ്മൾ കാർബൺ മലിനീകരണം കുറയ്ക്കുന്നുണ്ടാകും, പക്ഷേ പ്രാദേശികമായി ഇവൻ കുറയ്ക്കുന്നത് പാൻ്റ്സ് ഇടാനുള്ള മടിയാണ്,” അദ്ദേഹം കുറിപ്പിൽ ചേർത്തു. ഓഫീസിലേക്കുള്ള ദൂരം നിങ്ങളുടേ പ്രിയപ്പെട്ട പാട്ടിനേക്കാൾ കുറവാണെങ്കിൽ, നിങ്ങൾ ഇന്ധനമല്ല ലാഭിക്കുന്നത് മറിച്ച് നിങ്ങളുടെ മടിയാണെന്നും സിഇഒ കുറിച്ചു. സിഇഒയുടെ പോസ്റ്റ് വൈറലായെങ്കിലും കമന്റ് ബോക്സിൽ ഭൂരിഭാഗം പേരും ഇന്റേണെ പിന്തുണച്ചാണ് സംസാരിച്ചത്.

“ഓഫീസിൽ നേരിട്ട് ഇരിക്കേണ്ട ജോലി അല്ല ഇന്റേൺ ചെയ്യുന്നത് എങ്കിൽ അയാൾ എവിടെ ഇരുന്ന് ജോലി ചെയ്താലെന്താണ്?” എന്ന് ഒരാൾ ചോദിച്ചു.

പാൻ്റ്സ് ഇടാതിരിക്കുന്നത് അലക്കാനുള്ള വെള്ളവും സമയവും ലാഭിക്കാൻ സഹായിക്കും, അത് ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാൻ ഇന്റേണെ സഹായിക്കുമെന്ന് എന്തുകൊണ്ട് സിഇഒ ചിന്തിക്കുന്നില്ല?” എന്ന് മറ്റൊരു ഉപയോക്താവ് തമാശരൂപേണ കുറിച്ചു. മറ്റൊരു വശത്ത്, ഇത്തരം കാര്യങ്ങൾ പൊതുസ്ഥലത്ത് പോസ്റ്റ് ചെയ്ത് വ്യക്തികളെ അപമാനിക്കുന്നതിന് പകരം നേരിട്ട് സംസാരിക്കണമെന്ന ഗൗരവകരമായ അഭിപ്രായങ്ങളും ഉയർന്നു. മെയ് 10-ന് ഹൈദരാബാദിൽ നടന്ന പൊതുസമ്മേളനത്തിലാണ് ഇന്ധനം ലാഭിക്കാനും സമ്പദ്‌വ്യവസ്ഥയെ സഹായിക്കാനും വെർച്വൽ മീറ്റിംഗുകളും വർക്ക് ഫ്രം ഹോമും പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചത്.

Tags: work from home
Share
Tweet
Send
Share

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

Latest News

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies