പവൻ ഖേര കുടുങ്ങും; കസ്റ്റഡി ചോദ്യം ചെയ്യൽ വേണമെന്ന് കോടതി, വ്യാജരേഖാ കേസിൽ കോൺഗ്രസ് വക്താവിന് വൻ തിരിച്ചടി
ആസാം മുഖ്യമന്ത്രിയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മയ്ക്ക് ഒന്നിലധികം പാസ്‌പോർട്ടുകൾ ഉണ്ടെന്ന് ആരോപിച്ച കേസിൽ പവൻ ഖേരയുടെ ജാമ്യാപേക്ഷ ഗുവാഹത്തി ഹൈക്കോടതി നിരസിച്ചു. ഈ വ്യാജരേഖകൾ ശേഖരിക്കാൻ ...








