Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ദേശീയതയുടെ വിജയ തരംഗം’; അസമിലും ബംഗാളിലും ബിജെപിയുടെ വൻ മുന്നേറ്റം; തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയെ പിന്നിലാക്കി ടിവികെ

by Brave India Desk
Oct 9, 2026, 12:06 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ ബിജെപിക്കും സഖ്യകക്ഷികൾക്കും വൻ മുന്നേറ്റം. അസമിലെ നാഗോൺ ലോക്‌സഭാ മണ്ഡലത്തിലും പശ്ചിമ ബംഗാളിലെ തന്ത്രപ്രധാനമായ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിലും ബിജെപി വ്യക്തമായ മുൻതൂക്കം നേടിക്കഴിഞ്ഞു. അതേസമയം തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) അണ്ണാ ഡിഎംകെയെയും  ഡിഎംകെയെയും പിന്നിലാക്കി വലിയ മുന്നേറ്റമാണ് നടത്തുന്നത്.

Stories you may like

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

രാജ്യതലസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ വൻ സുരക്ഷാ സന്നാഹം; സമരം ചെയ്യാൻ എത്തുന്നവരെ തടഞ്ഞ് ഡൽഹി പോലീസ്!

അസമിലെ നാഗോൺ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി മുൻ ഡെപ്യൂട്ടി കമ്മീഷണർ ദേബാശിഷ് ശർമ്മ വൻ ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ്. എഐയുഡിഎഫ് അധ്യക്ഷൻ ബദറുദ്ദീൻ അജ്മലിനെയും കോൺഗ്രസിന്റെ സിബാമണി ബോറയെയും വ്യക്തമായ വ്യത്യാസത്തിൽ പിന്നിലാക്കിയാണ് ദേശീയ പാർട്ടിയായ ബിജെപി മുന്നേറുന്നത്. വർഗീയ ശക്തികൾക്കും അഴിമതി രാഷ്ട്രീയത്തിനുമെതിരെ അസമിലെ ജനങ്ങൾ നൽകിയ ശക്തമായ ജനവിധിയായാണ് ഈ മുന്നേറ്റം വിലയിരുത്തപ്പെടുന്നത്.

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ അക്രമ രാഷ്ട്രീയത്തെയും പ്രീണന നയങ്ങളെയും തള്ളിപ്പറഞ്ഞ് ബിജെപി വൻ വിജയം ഉറപ്പിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് ഭരണകൂടത്തെ പിഴുതെറിഞ്ഞ് പുതിയ രാഷ്ട്രീയ ചരിത്രമെഴുതിയ പശ്ചിമ ബംഗാളിൽ നന്ദിഗ്രാമിലും റെജിനഗറിലും ബിജെപി സ്ഥാനാർത്ഥികളായ ഹസിറാണി റാഥ് ഉൾപ്പെടെയുള്ളവർ ശക്തമായ മുൻതൂക്കം നിലനിർത്തുന്നു. വിഭജന രാഷ്ട്രീയത്തിനെതിരെ ബംഗാളിലെ വോട്ടർമാർ കാണിച്ച ഈ ദേശീയ ബോധം പ്രതിപക്ഷ ചേരിയിൽ വലിയ ഭയമാണ് സൃഷ്ടിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിൽ മധുരാന്തകം, ധരാപുരം മണ്ഡലങ്ങളിൽ വിജയ്‌യുടെ ടിവികെ പാർട്ടി മുന്നിട്ടുനിൽക്കുന്നത് അണ്ണാ ഡിഎംകെക്കും ഡിഎംകെക്കും കനത്ത തിരിച്ചടിയായി. പോണ്ടിച്ചേരിയിലെ തട്ടാഞ്ചാവി മണ്ഡലത്തിൽ ഭരണകക്ഷിയായ ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് വിജയം നിലനിർത്തി. രാജ്യത്തുടനീളം വികസന അജണ്ടയ്ക്കും ദേശീയതയ്ക്കും അനുകൂലമായ കാറ്റാണ് വീശുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വോട്ടെണ്ണൽ സൂചനകൾ.

Tags: bypoll
Share
Tweet
Send
Share

Latest stories from this section

‘ചുറ്റും പുരുഷന്മാരാണ്, എനിക്ക് ഭയം തോന്നുന്നു; അവസാന സന്ദേശത്തിന് പിന്നാലെ നർത്തകിയായ പെൺകുട്ടി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ!

‘ചുറ്റും പുരുഷന്മാരാണ്, എനിക്ക് ഭയം തോന്നുന്നു; അവസാന സന്ദേശത്തിന് പിന്നാലെ നർത്തകിയായ പെൺകുട്ടി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ!

വളർത്തിയ ഭീകരർ സ്വന്തം നാടിനെത്തന്നെ വിഴുങ്ങുന്നു; വ്യാജ നിർമ്മിതികളുടെ ‘ഫോം 47’ സർക്കാരാണ് പാകിസ്താനിലേത്!’; യുഎന്നിൽ തുറന്നടിച്ച് ഇന്ത്യ!

വളർത്തിയ ഭീകരർ സ്വന്തം നാടിനെത്തന്നെ വിഴുങ്ങുന്നു; വ്യാജ നിർമ്മിതികളുടെ ‘ഫോം 47’ സർക്കാരാണ് പാകിസ്താനിലേത്!’; യുഎന്നിൽ തുറന്നടിച്ച് ഇന്ത്യ!

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

പ്രണയം തകർന്നാൽ ആത്മഹത്യ; പങ്കാളിക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി!

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

Latest News

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

ദോഡയിൽ ഏറ്റുമുട്ടൽ ; നാല് സൈനികർക്ക് വീരമൃത്യു; മുന്നേറ്റം തുടർന്ന് സേന

രാജ്യതലസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ വൻ സുരക്ഷാ സന്നാഹം; സമരം ചെയ്യാൻ എത്തുന്നവരെ തടഞ്ഞ് ഡൽഹി പോലീസ്!

‘ചുറ്റും പുരുഷന്മാരാണ്, എനിക്ക് ഭയം തോന്നുന്നു; അവസാന സന്ദേശത്തിന് പിന്നാലെ നർത്തകിയായ പെൺകുട്ടി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ!

‘ചുറ്റും പുരുഷന്മാരാണ്, എനിക്ക് ഭയം തോന്നുന്നു; അവസാന സന്ദേശത്തിന് പിന്നാലെ നർത്തകിയായ പെൺകുട്ടി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ!

ഈ ദുരന്ത കളി കളിച്ചിട്ട് വാങ്ങാൻ ആര് വരാൻ, പിഎസ്എലിന് പിന്നാലെ ഹോം സീസണിലും പ്രക്ഷേപണത്തിൽ വൻ ഇടിവ്; പാകിസ്ഥാൻ ക്രിക്കറ്റിന് വിപണിയിൽ മൂല്യം കുറയുന്നു

ഈ ദുരന്ത കളി കളിച്ചിട്ട് വാങ്ങാൻ ആര് വരാൻ, പിഎസ്എലിന് പിന്നാലെ ഹോം സീസണിലും പ്രക്ഷേപണത്തിൽ വൻ ഇടിവ്; പാകിസ്ഥാൻ ക്രിക്കറ്റിന് വിപണിയിൽ മൂല്യം കുറയുന്നു

ഇന്ത്യൻ ക്രിക്കറ്റ് വഴിത്തിരിവിൽ; ഇനി എല്ലാവരും ഒരുമിച്ചിരുന്ന് തീരുമാനമെടുക്കണമെന്ന് ദീപ് ദാസ്ഗുപ്ത

ഇന്ത്യൻ ക്രിക്കറ്റ് വഴിത്തിരിവിൽ; ഇനി എല്ലാവരും ഒരുമിച്ചിരുന്ന് തീരുമാനമെടുക്കണമെന്ന് ദീപ് ദാസ്ഗുപ്ത

ദേശീയതയുടെ വിജയ തരംഗം’; അസമിലും ബംഗാളിലും ബിജെപിയുടെ വൻ മുന്നേറ്റം; തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയെ പിന്നിലാക്കി ടിവികെ

ദേശീയതയുടെ വിജയ തരംഗം’; അസമിലും ബംഗാളിലും ബിജെപിയുടെ വൻ മുന്നേറ്റം; തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയെ പിന്നിലാക്കി ടിവികെ

ദേഷ്യത്തിൽ തീരുമാനമെടുക്കരുത്, ശാന്തനായിരിക്കൂ’: ധോണി നൽകിയ വിലപ്പെട്ട ഉപദേശം വെളിപ്പെടുത്തി ആയുഷ് മാത്രെ

ദേഷ്യത്തിൽ തീരുമാനമെടുക്കരുത്, ശാന്തനായിരിക്കൂ’: ധോണി നൽകിയ വിലപ്പെട്ട ഉപദേശം വെളിപ്പെടുത്തി ആയുഷ് മാത്രെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies