തൃശൂർ കരുവന്നൂർ പുഴയിൽ ജലനിരപ്പുയരുന്നു; ഗായത്രി പുഴയോരത്ത് ജാഗ്രത നിർദേശം
തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ കരുവന്നൂർ പുഴയിൽ ജലനിരപ്പുയരുന്നു. ഗായത്രീ പുഴയിലും ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് ഇരു പുഴയിലെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിയ്ക്കണമെന്ന് കേന്ദ്ര ...