ഗാസയിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; ടെന്റുകളും ക്യാമ്പുകളും വെള്ളത്തിൽ മുങ്ങി ; പതിനായിരങ്ങൾ ദുരിതത്തിൽ
ഗാസ സിറ്റി : തെക്കൻ ഗാസ മുനമ്പിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പതിനായിരങ്ങൾ ദുരിതത്തിൽ. കനത്ത മഴയെ തുടർന്ന് യുദ്ധത്തിൽ വീടുകൾ നഷ്ടപ്പെട്ട നിരവധി പലസ്തീനികളുടെ ...








