ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ
ഇസ്ലാമാബാദ്: അയൽരാജ്യങ്ങൾക്ക് നേരെ വീണ്ടും ആണവ ഭീഷണിയുമായി പാകിസ്ഥാൻ. പാകിസ്ഥാന്റെ പരമാധികാരത്തിന്മേൽ ആരെങ്കിലും കൈവച്ചാൽ പ്രതീക്ഷിക്കുന്നതിലും എത്രയോ അപ്പുറത്തുള്ള ശക്തമായ തിരിച്ചടിയാകും നേരിടേണ്ടി വരികയെന്ന് പാകിസ്ഥാൻ ...








