‘കുമ്മനത്തിന് ഉമ്മ കൊടുക്കുന്ന ഒരെഴുത്തുകാരനൊപ്പം വേദി പങ്കിടാനില്ല’ ;ജോർജ് ഓണക്കൂർ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് പിൻവാങ്ങി എഴുത്തുകാരി സി.എസ് ചന്ദ്രിക
ജോർജ് ഓണക്കൂറിന്റെ കൂടെ വേദി പങ്കിടില്ലെന്ന് എഴുത്തുകാരി സി എസ് ചന്ദ്രിക. മുൻ മിസോറാം ഗവർണറും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരന് ഉമ്മ കൊടുക്കുകയും അദ്ദേഹത്തിന്റെ ...