ഗെയിമിങ്ങ് ആപ്പ് വഴിയുള്ള മതംമാറ്റം; സംഘത്തിന്റെ നേതാവ് പിടിയിൽ
ലക്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദ് കേന്ദ്രമാക്കി ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾ വഴി കൗമാരക്കാരെ മതപരിവർത്തനത്തിന് ഇരയാക്കിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഒളിവിൽ പോയ ഷാനവാസ് മഖ്‌സൂദ് എന്ന ബദ്ദോയാണ് ...








