‘ചീസ് വൈഭവത്തിന്റെ കേന്ദ്രമായ സ്വിറ്റ്‌സർലാന്റിന് ഇന്ത്യയുടെ സ്വന്തം ചീസ് സമ്മാനം’; സ്വിസ് പ്രസിഡന്റിന് വൻ ആശ്ചര്യം സമ്മാനിച്ച് നരേന്ദ്ര മോദി!
ന്യൂഡൽഹി: അറുന്നൂറോളം വ്യത്യസ്ത തരം ചീസുകൾക്ക് ലോകപ്രശസ്തമായ സ്വിറ്റ്‌സർലാന്റിന്റെ ഭരണതലവന് ഇന്ത്യയുടെ സ്വന്തം അപൂർവ്വ ചീസ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര സർപ്രൈസ്. ഔദ്യോഗിക സന്ദർശനത്തിനായി ...








