ഭഗവാൻ അല്ലാതെ മറ്റെന്താണ് പ്രചോദനം; അമ്മയ്ക്ക് സ്വന്തം ചർമ്മം കൊണ്ടുള്ള ചെരുപ്പ് സമ്മാനിച്ച് മകൻ ;സ്വർഗം മാതാപിതാക്കളുടെ കാൽച്ചുവട്ടിലെന്ന് യുവാവ്
ഭോപ്പാൽ; സ്വന്തം ചർമ്മം കൊണ്ടുള്ള ചെരുപ്പ് അമ്മയ്ക്ക് സമ്മാനിച്ച് മകൻ. മദ്ധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശിയായ റൗണക് ഗുർജാർ ആണ് മതപരമായ ഒരു ചടങ്ങിനിടെ തന്റെ അമ്മയ്ക്ക് ഇങ്ങനെ ...