വര്‍ഷത്തില്‍ 90 ദിവസം ജോലി ഉറപ്പ്;ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹത
ഓൺലൈൻ ഫുഡ് ഡെലിവറി, ക്യാബ് സർവീസ് ഉൾപ്പെടെയുള്ള ഗിഗ്-പ്ലാറ്റ്‌ഫോം മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസകരമായ നീക്കവുമായി കേന്ദ്ര സർക്കാർ. സാമൂഹിക സുരക്ഷാ കോഡിന് കീഴിൽ ...








