അമ്മയുടെ പുസ്തകം പ്രകാശനം ചെയ്തു; സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യർ
നടി മഞ്ജു വാര്യരുടെ അമ്മയും നർത്തകിയുമായ ഗിരിജ മാധവന്റെ പുസ്തകം പ്രകാശനം ചെയ്തു. ഓർമക്കുറിപ്പുകളുടെ സമാഹാരമായ നിലാവെട്ടം എന്ന പുസ്തകമാണ് മാതൃഭൂമി മെഗാ പുസ്തകമേളയിൽ വെച്ച് സംവിധായകൻ ...