17 കാരിയുടെ ആത്മഹത്യ; പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്; യുവാവ് അറസ്റ്റിൽ
പാലക്കാട് : പാലക്കാട് പ്രായപൂർത്തിയാവാത്ത പെൺകുട്ടി തൂങ്ങി മരിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അലനല്ലൂർ ചേലക്കുന്ന് സ്വദേശി സാഗർ ബിജുനെ(24) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ...