ഇനി തേച്ചുരച്ച് കഷ്ടപ്പെടേണ്ട, ഗ്ലാസ് ജാറുകളിലെ സ്റ്റിക്കറുകള്‍ പൂ പോലെ പറിഞ്ഞുവരും
ഗ്ലാസ് ജാറുകള്‍ ആരോഗ്യത്തിന് ഹാനികരമല്ലാത്തിനാല്‍ അവ വീണ്ടും ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയും. അടുക്കളയില്‍ മസാലപ്പൊടികളും സ്‌നാക്‌സുമൊക്കെ ഇട്ടുവെക്കുന്നതിന് ഇവ നല്ലൊരു ഒപ്ഷനാണ്. എന്നാല്‍ ഇവയ്ക്ക് മുകളിലെ ...








