“മോദിയെ താഴെയിറക്കാന്‍ രാഹുല്‍ പാക്കിസ്ഥാനുമായി ധാരണയുണ്ടാക്കിയിട്ടുണ്ടൊ?”: രാഹുലിനോട് ചോദിച്ച് അമിത് ഷാ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴെയിറക്കാന്‍ വേണ്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാക്കിസ്ഥാനുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 'മോദിയെ താഴെയിറക്കാന്‍ രാഹുല്‍ ഗാന്ധി ...