ബീച്ചുകൾ മാത്രമല്ല ; കണ്ണിന് കുളിർമയായി നിബിഡ വനങ്ങളും ഒപ്പം ചരിത്ര നിർമ്മിതികളും; സഞ്ചാരികളുടെ സ്വർഗമാണ് ഗോവ
ഗോവ, ഇന്ത്യയില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്ന്. ബീച്ച് സൗന്ദര്യമാണ് ഗോവയെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നത്. അതിനൊപ്പം നിശാപാര്‍ട്ടികളും പോർച്ചുഗീസ് സംസ്കാരവും ഗോവയുടെ പ്രത്യേകതകളാണ്. പക്ഷേ ...