ചൈനീസ് ചാത്തൻ പിസ്സ അവതരിപ്പിച്ച് പിസ്സ ഹട്ട് ; പ്രധാന ആകർഷണം നല്ല മൊരിഞ്ഞ ക്രിസ്പി തവള
ബീജിങ് : വ്യത്യസ്ത രുചികളിലുള്ള പിസ്സകൾ അവതരിപ്പിക്കാൻ എല്ലാ കാലത്തും പിസ്സ ഹട്ട് ശ്രദ്ധ നൽകിയിരുന്നു. പ്രത്യേകിച്ചും ചൈന പോലെയുള്ള ഒരു പ്രദേശത്ത് മറ്റാരും ചിന്തിക്കാത്ത രീതിയിലുള്ള ...