കൊവിഡ് കാലത്തും സർക്കാരിന്റെ തീവെട്ടിക്കൊള്ള : സർക്കാർ 59000 ന് വാങ്ങിയ എസിക്ക് 42500 രൂപ മാത്രം, തെളിവുകൾ പുറത്ത്
തിരുവനന്തപുരം: കൊവിഡിന്‍റെ തുടക്കത്തില്‍ സര്‍ക്കാര്‍ എസി വാങ്ങിയതില്‍ വന്‍ കൊള്ള നടന്നുവെന്നതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വാങ്ങിയ എസിയുടെ അതേ മോഡല്‍ ...