ഡി വൈ എഫ് ഐ നേതാവ് 46 ലക്ഷം രൂപയുടെ സ്വർണ്ണത്തട്ടിപ്പ് നടത്തി; ആത്മഹത്യയുടെ വക്കിൽ സ്വർണപ്പണിക്കാരൻ, കേസെടുക്കാതെ പൊലീസ്
കോഴിക്കോട്: ഡി വൈ എഫ് ഐ നേതാവിന്റെ സ്വർണത്തട്ടിപ്പിനിരയായി ഗൃഹനാഥൻ ആത്മഹത്യയുടെ വക്കിൽ. 46 ലക്ഷം രൂപ നഷ്ടപ്പെട്ട സ്വര്ണപ്പണിക്കാരന് കല്ലാച്ചി സ്വദേശി രാജേന്ദ്രനാണ് തട്ടിപ്പിനിരയായത്. സംഭവം ...