പട്ടിയെ കൊല്ലുന്നവര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനം
തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്തെ ഒരു പ്രശസ്ത കോളേജിലെ അലുമ്നി അസോസിയേഷന് രംഗത്ത്. തെരുവു നായ ആക്രമണത്തില്‍ നാലോളം പേര്‍ക്കു ...