ചൈനയെ ചൈനയിൽ തോൽപ്പിച്ച് ഇന്ത്യൻ പെൺപടയ്ക്ക് സ്വർണം; ട്രാക്കിൽ വിസ്മയം തീർത്ത് റിലേ സഖ്യം, വീഡിയോ വൈറൽ!
ഏഷ്യൻ റിലേ ചാമ്പ്യൻഷിപ്പിൽ വൻശക്തികളായ ചൈനയെ അവരുടെ സ്വന്തം മണ്ണിൽ അട്ടിമറിച്ച് ഇന്ത്യയുടെ വനിതാ 4x100 മീറ്റർ റിലേ ടീം ചരിത്ര സ്വർണം സ്വന്തമാക്കി. ചൈനയിലെ ...








