ബിരുദദാനചടങ്ങിൽ ഇനി കറുത്ത കോട്ട് വേണ്ട,കൊളോണിയൽ കാലത്തെ രീതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ
ന്യൂഡൽഹി; കേന്ദ്രസർക്കാരിന് കീഴിലുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദദാന ചടങ്ങിനുള്ള വസ്ത്രധാരണരീതിയിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. കൊളോണിയൽ കാലത്തെ രീതി മാറ്റാനാണ് കേന്ദ്രസർക്കാർ നിർദ്ദേശം. ഇതനുസരിച്ച് ...








