‘മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന് ഹോര്‍ട്ടി കോര്‍പ്പുമായി ബന്ധം’ ‘മൊത്തക്കച്ചവടക്കാരന് ഗോപിനാഥിന് കൃത്യമായി പണം, സൊസൈറ്റികള്‍ക്ക് പണം കൊടുക്കാനില്ല’ ആരോപണവുമായി വി.ഡി സതീശന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ പിതാവ് ഹോര്‍ട്ടികോര്‍പിന് പച്ചക്കറി നല്കുന്ന മൊത്തവിതരണക്കാരനാണെന്ന് പ്രതിപക്ഷം നിയമസഭയില്‍. കൃഷുവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറും ...