‘എന്റെ ഉള്ളിലെ വേദനകള്‍ മറന്ന് സ്വയം റീച്ചാര്‍ജ് ചെയ്യാന്‍ കുറച്ച് സമയമെടുക്കും’; സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി അമൃതസുരേഷിൻറെ കുറിപ്പ്
സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് ഇടവേളയെടുക്കുന്നുവെന്ന ഗായിക അമൃത സുരേഷിൻറെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു. ഒരു അജ്ഞാത സുന്ദരിയുമൊത്തുള്ള സ്വിറ്റ്സർലാൻഡിൽ നിന്നുള്ള ചിത്രം ഗോപിസുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് ...