‘ ആ നായകന്‍ താങ്കളാണ്’; താൻ കളിച്ചിട്ടുള്ളവരിൽ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റൻ ആരെന്ന് വെളിപ്പെടുത്തി ഗംഭീർ
ഇന്ത്യൻ ക്രിക്കറ്റിൽ നിരവധി നായകൻമാർക്ക് കീഴിൽ കളിച്ചിട്ടുള്ള താരമാണ് ഗൗതം ഗംഭീർ. ഇപ്പോഴിതാ താൻ കളിച്ചിട്ടുള്ള നായകൻമാരിൽ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റൻ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗംഭീർ. മുൻ ...