ഒടുവിൽ നടപടികളിലേക്ക്; ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ക്കായി സർക്കാർ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചു, വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് കത്ത്
കൊച്ചി: ഫ്ലാറ്റുടമകളുടെ ഹർജി ഹൈക്കോടതി തള്ളിയതോടെ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നടപടികളിലേക്ക് കടക്കാൻ സർക്കാർ ഒരുങ്ങുന്നു. ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ക്കായി പുതിയ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ ...