ശബരിമല വിഷയം: ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി എന്‍.ഡി.എ സംഘം
ശബരിമല വിഷയത്തില്‍ കേരളാ ഗവര്‍ണര്‍ പി.സദാശിവവുമായി എന്‍.ഡി.എ സംഘം കൂടിക്കാഴ്ച നടത്തി. നിരീശ്വരവാദികളില്‍ നിന്നും ശബരിമലയെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ക്ക് സംഘം കത്തും നല്‍കി. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും ...